കണ്ണൂര്‍: മുഖ്യമന്ത്രിയെ സ്തുതിച്ചും ബിജെപി നേതൃത്വത്തെ വിമര്‍ശിച്ചും ബിജെപി നേതാവ് സി കെ പദ്മനാഭന്.തുടര്‍ഭരണ സ്വപ്നം സാക്ഷാത്കാരിക്കാന്‍ പിണറായി വിജയന് കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി .
കൊവിഡ് പ്രതിരോധത്തില്‍ പല സംസ്ഥാനങ്ങളെക്കാളും മികച്ച കാര്യക്ഷമതയാണ് കേരള സര്‍ക്കാര്‍ കാട്ടിയതെന്നും അദ്ദേഹം അറിയിച്ചു .