കെ.​എ​സ്.​ആ​ര്‍.​ടി.​സി ബസില്‍ ഇനി ബൈക്കും സൈക്കിളും കൊണ്ടുപോകാം

തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​ആ​ര്‍.​ടി.​സി ദീ​ര്‍​ഘ​ദൂ​ര ലോ ​ഫ്ലോ​ര്‍ ബ​സു​ക​ളി​ലും ബം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള വോ​ള്‍​വോ, സ്‌​കാ​നി​യ ബ​സു​ക​ളി​ലും ഇ-​ബൈ​ക്ക്, ഇ-​സ്‌​കൂ​ട്ട​ര്‍, സൈ​ക്കി​ള്‍ തു​ട​ങ്ങി​യ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ യാ​ത്ര​ക്കാ​രു​ടെ കൂ​ടെ കൊ​ണ്ടു​പോ​കാ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്ന് മ​ന്ത്രി ആ​ന്‍​റ​ണി രാ​ജു. നി​ശ്ചി​ത തു​ക ഈ​ടാ​ക്കും. ദീ​ര്‍​ഘ​ദൂ​ര​യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് ന​ട​പ​ടി.

ന​ഗ​ര​ത്തി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​ര്‍​ക്ക് ബ​സി​ല്‍​നി​ന്നി​റ​ങ്ങി കൂ​ടെ കൊ​ണ്ടു​വ​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ല്‍ തു​ട​ര്‍​ന്ന്​ യാ​ത്ര ചെ​യ്യാം. ന​വം​ബ​ര്‍ ഒ​ന്നു മു​ത​ല്‍ ഇ​തി​ന്​ സൗ​ക​ര്യ​മാ​കും. അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​മി​ല്ലാ​ത്ത ആ​രോ​ഗ്യ​പ്ര​ദ​മാ​യ യാ​ത്ര​ക്ക്​ പ്രേ​രി​പ്പി​ക്കു​ക എ​ന്ന ന​യ​ത്തി​െന്‍റ ഭാ​ഗ​മാ​യാ​ണ് പ​ദ്ധ​തി. ലോ​ക​മെ​ങ്ങും സൈ​ക്കി​ള്‍ സ​ഞ്ചാ​രം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന കാ​ല​ഘ​ട്ട​ത്തി​ല്‍ കേ​ര​ള​വും ഒ​പ്പ​മു​ണ്ട് എ​ന്ന സ​ന്ദേ​ശ​മാ​ണ് ഇ​തി​ലൂ​ടെ ന​ല്‍​കു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

Related posts

Leave a Comment