കിരൺ റിജിജുവിനെ മാറ്റി; അർജുൻ റാം മേഘ്‍വാൾ പുതിയ നിയമമന്ത്രി

ന്യൂ ഡൽഹി: കേന്ദ്രമന്ത്രിസഭയിൽ അപ്രതീക്ഷിത അഴിച്ചുപണി. കേന്ദ്ര നിയമമന്ത്രി സ്ഥാനത്തുനിന്നു കിരൺ റിജിജുവിനെ മാറ്റി.

കേന്ദ്ര സഹമന്ത്രി അർജുൻ റാം മേഘ്‍വാളിനെ നിയമമന്ത്രിയായി നിയമിച്ചു.

കിരൺ റിജിജുവിനെ ഭൗമശാസ്ത്ര വകുപ്പ് മന്ത്രിയാക്കി. രാഷ്ട്രപതി ദ്രൗപതി മു‍ർമു ആണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്.

Related posts

Leave a Comment