കൊട്ടാരക്കര താലൂക്കിൽ വെട്ടിക്കവല പഞ്ചായത്തിൽ ശ്രീ. സലാഹുദ്ധീൻ, സുറുമി മൻസിൽ എന്ന വ്യക്തിക്ക് (22 /05 /2021 ) ബ്ലാക്ക് ഫംഗസ് രോഗം സ്ഥിതീകരിച്ചു. രോഗി എപ്പോൾ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിൽ ആണ്. ന്യൂറോളജി വിഭാഗത്തിൽ സ്ട്രോക് ICU
ആണ്. കാഴ്ച ഏകദേശം നഷ്ട്ടമായ അവസ്ഥയിലാണ്. ഇന്ന് തന്നെ അടിയന്തര ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ തലച്ചോർ ഉൾപ്പെടെ ശരീരത്തിനെ മറ്റു ഭാഗങ്ങളിലെക്കും രോഗം വ്യാപിക്കുമെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്. ഏകദേശം 10 ലക്ഷത്തിൽ കൂടുതൽ രൂപ ശസ്ത്രക്രിയക്കു ചിലവാകും. കഴിയുന്നവർ ദയവായി അവനവനാൽ കഴിയുന്ന സഹായം ചെയ്യണമെന്ന് അപേക്ഷിക്കുന്നു.
Shafeek. N , Contact Number: 8113910474
A/C No. : 13270100045016
Federal Bank, Kokkadu
IFSC Code: FDRL 0001327
Google Pay : 9074555966