കാട്ടാക്കടയിൽ വീടിനുള്ളിൽവച്ച് പാമ്പുകടിയേറ്റ് വിദ്യാർഥി മരിച്ചു; പരിശോധനയിൽ മൂർഖനെ കണ്ടെത്തി

കാട്ടാക്കട: തിരുവനന്തപുരം കാട്ടാക്കട ഒറ്റശേഖരമംഗലത്ത് പാമ്പുകടിയേറ്റ് വിദ്യാര്‍ഥി മരിച്ചു.

മുകുന്തറ ലയോള സ്കൂളിലെ 10–ാം ക്ലാസ് വിദ്യാർഥി അഭിനവ് സുനിലാണ് മരിച്ചത്. വീട് വൃത്തിയാക്കുന്നതിനിടെയാണ് അഭിനവ് സുനിലാണ് മരിച്ചത്.

വീട് വൃത്തിയാക്കുന്നതിനിടെയാണ് അഭിനവിനു പാമ്പു കടിയേറ്റത്. എന്നാല്‍ എലിയാണ് കടിച്ചതെന്ന് കരുതി ആശുപത്രിയിലെത്തിക്കാന്‍ വൈകി.

പൂഴനാട് എസ്എസ് മന്ദിരത്തിൽ സുനിൽ – മഞ്ജുഷ ദമ്പതികളുടെ മകനാണ്. ഇന്നലെ വൈകിട്ട് ആറരയോടെയാണ് അഭിനവിന് പാമ്പു കടിയേറ്റത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്.

വീടിനുള്ളിൽ നടത്തിയ പരിശോധനയിൽ മൂർഖൻ പാമ്പിനെ പിടികൂടി.

Related posts

Leave a Comment