കസ്തുർബ – മലയാള സിനിമയിലേക്ക് തെക്കൻ കേരത്തിൽ നിന്ന് ഒരു നായികാ കൂടി

കസ്തുർബ – മലയാള സിനിമയിലേക്ക് തെക്കൻ കേരത്തിൽ നിന്ന് ഒരു നായികാ കൂടി .ഗ്രാൻഡ് മാസ്റ്റർ ജി സ് പ്രദീപ് സംവിധാനം ചെയ്യുന്ന സ്വർണ മൽസ്യങ്ങൾ എന്ന ചിത്രത്തിലൂടെയാണ് കസ്തൂർബായുടെ അരങ്ങേറ്റം ..
ചിത്രത്തിന്റെ ആദ്യ സോങ് ഇന്നലെ റിലീസ് ആയി.സ്വർണ മൽസ്യങ്ങളുടെ ഛായാഗ്രാഹകനായ അഴകപ്പൻ മികച്ച കാഴ്ചകളാണ് നമുക്ക് നൽകുന്നത് .
ഗ്രാൻഡ് മാസ്റ്റർ ജി സ് പ്രദീപിന് മലയാള സിനിമയിലേക്കുള്ള കടന്നു വരവും ഗംഭീരമാകും

https://youtu.be/CizFEKeIKH4

Related posts

Leave a Comment