കള്ളവോട്ട് : റീപോളിങ് സാധ്യത

കാസർഗോട്ടെ 4 മണ്ഡലങ്ങളിൽ ആയി ആണ് റീപോളിങ് സാധ്യതയുള്ളത് , കള്ളവോട്ട് നടന്ന കാസർഗോഡ് നിയമസഭാ മണ്ഡലത്തിലെ കല്യാശേരിയിലെ  19 ,69 ,70 നമ്പർ ബൂത്തുകളിലും പയ്യന്നൂരിലെ 48 നമ്പർ ബൂത്തിലും ആണ് റീപോളിംഗ് .

ഇത് സംബന്ധിച്ച് തെരെഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് തീരുമാനം എടുക്കും 

Related posts

Leave a Comment