കറുപ്പണിഞ്ഞ് ദിലീപും കുടുംബവും, പുതിയ കുടുംബ ചിത്രം പങ്കുവച്ച്‌ താരം; ചിത്രങ്ങള്‍ വൈറല്‍

ഓണാഘോഷത്തിന് പിന്നാലെ കുടുംബ ചിത്രം പങ്കുവെച്ച്‌ രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ ദിലീപ്. ഭാര്യ കാവ്യയ്ക്കും മക്കളായ മീനാക്ഷിക്കും മഹാലക്ഷ്മിക്കും ഒപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. നേരത്തെ ഓണക്കോടിയുടുത്ത് അനിയത്തിക്കൊപ്പമുള്ള മീനാക്ഷി ദിലീപ് സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ച ചിത്രങ്ങളും വൈറലായിരുന്നു.

https://www.facebook.com/photo.php?fbid=381614269992764&set=a.201757237978469&type=3&eid=ARCNNm9aAuxg0fGfwhAu2j1E99ihedDxM-JoA6FFr_f1VqfGdpwLiiKfmvdmK1tpeVJ8Zm9pDg-kE9De&__xts__%5B0%5D=68.ARCPavJsrwmgUcwD9kybx8csV1bKNym4Umb3POZgyjrg_WgRm3Ne0_wXL-fT62TDVZCD2XlW0TuAjfxUp3Z6oj0sLO-h7YbHZwIVTCHGBY520JIgLOxe7nNkw56nvgSe9niiKtQBPWtP0cOhxQL3Lzhi2x9cpWBhYPXYSOYZnRc0TYDl7hpHX-omxe7gzxHg1Fh91ZqvvUelvNA_xCBiW3LfUjADCPyexgPfX2SFUEIRKgD3_ALb6jYlM_fukA1YIKope0X-oNpENe3z81UwckTxcnQX36KOjqweATqzS7maXfZQbVY&__tn__=EHH-R

 

 

Related posts

Leave a Comment