കനത്ത മഴയ്ക്ക് സാധ്യത- യെല്ലോ അലേർട്ട്

കനത്ത മഴയ്ക്ക്‌ സാധ്യത ,ഇടുക്കി മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു . വരുന്ന അഞ്ചു ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത എന്നുകാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിപ്പ് നൽകി .കടൽ പ്രക്ഷുബ്‌ദം ആകാൻ സാധ്യത ഉള്ളതിനാൽ കേരള ,കർണാടക ,ലക്ഷദ്വീപ് തീരങ്ങളിൽ അടുത്ത 24 മണിക്കൂർ നേരത്തേക്ക് ജാഗ്രത നിർദ്ദേശം നൽകിയിരിക്കുകയാണ് , കടൽ തിരമാലകൾ 2 മീറ്റർ വരെ ഉയർന്നേക്കാം,മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത് എന്ന് നിർദ്ദേശം നൽകിയിട്ടുണ്ട് 

Related posts

Leave a Comment