മുംബൈ: കഴിഞ്ഞ രാത്രി നീണ്ട കനത്ത മഴയില്‍ മുംബൈ വെള്ളത്തിനടിയിലയി. ഇതോടെ ട്രെയിന്‍-റോഡ് ഗതാഗതം താറുമാരായി. കഴിഞ്ഞ 24 മണിക്കൂറില്‍ 173 മില്ലീമീറ്റര്‍ മഴ ലഭിച്ചുവെന്ന് ബ്രിഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്പ്പറേഷന്(ബിഎംസി) അറിയിച്ചു.
Visuals of heavy water logging at the #Matunga station. #mumbairain #MumbaiRainsLive pic.twitter.com/ofY0RpnYPd
— Mumbai Live (@MumbaiLiveNews) September 23, 2020
നഗരത്തില്‍ ശക്തമായ മഴ പെയ്യുമെന്നാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.
नायर रुग्णालय परिसर #MumbaiRains #mumbairain #MumbaiRainsLive pic.twitter.com/LgWNhki9et
— SakalMedia (@SakalMediaNews) September 23, 2020
സെന്‍ട്രല്‍, ഹാര്‍ബര്‍ ലൈനുകളിലെ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തി വച്ചിരിക്കുകയാണെന്ന് ബിഎംസി അറിയിച്ചു. അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
https://twitter.com/Weatherford2609/status/1308630393310994439?s=20
Once Again! Disappointed 😫 #yetorozkahai @mybmc #mumbairain #MumbaiRainsLive pic.twitter.com/wk1vdQySkA
— Nikhil bohra (@Nikhilbohra18) September 23, 2020
भारी बारिश की वजह से लोगों के घरों में घुसा पानी। #mumbairain #MumbaiRainsLive #Mumbai pic.twitter.com/iEVlOxvNVB
— Rahul Pandey (@scriberahul) September 23, 2020