ഏറെ നാളായി നിരീക്ഷണത്തില്‍; എംഡിഎംഎയും കഞ്ചാവുമായി വ്‌ളോഗറായ യുവതി പിടിയില്‍

കൊച്ചി: ലഹരി വസ്തുക്കളുമായി യൂട്യൂബ് വ്‌ളോഗറായ യുവതി എക്‌സൈസ് പിടിയില്‍.

കുന്നത്തുനാട് കാവുംപുറം വയനത്തറ വീട്ടില്‍ സ്വാതി കൃഷ്ണ (28) ആണ് അറസ്റ്റിലായത്.

കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ ഉള്‍പ്പെടെ സിന്തറ്റിക് ലഹരിമരുന്ന് എത്തിച്ച് വില്‍പന നടത്തിയിരുന്നു.

ലഹരി വസ്തുക്കളുമായി യൂട്യൂബ് വ്‌ളോഗറായ യുവതി എക്‌സൈസ് പിടിയില്‍. കുന്നത്തുനാട് കാവുംപുറം വയനത്തറ വീട്ടില്‍ സ്വാതി കൃഷ്ണ (28) ആണ് അറസ്റ്റിലായത്.

കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ ഉള്‍പ്പെടെ സിന്തറ്റിക് ലഹരിമരുന്ന് എത്തിച്ച് വില്‍പന നടത്തിയിരുന്നു.

Related posts

Leave a Comment