എസ്‌എസ്‌എല്‍സി വിദ്യാര്‍ത്ഥികളുടെ ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കി; ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളുടെ പ്രാക്ടിക്കല്‍ പരീക്ഷ ജൂണ്‍ 21 മുതല്‍

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി വിദ്യാര്‍ത്ഥികളുടെ ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കി. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 21 മുതല്‍ ജൂലൈ 7 വരെ നടത്തും.

ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ മൂല്യനിര്‍ണയം ജൂണ്‍ ഒന്നു മുതല്‍ 19 വരെയും എസ്‌എസ്‌എല്‍സി മൂല്യനിര്‍ണയം 7 മുതല്‍ 25 വരെയും നടത്തും. മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കുന്ന അദ്ധ്യാപകര്‍ക്ക് അതിനു മുന്‍പു വാക്‌സീന്‍ നല്‍കും

Related posts

Leave a Comment