എനിക്കും സഹോദരിക്കും പങ്കാളികളെ വേണം,​ എന്നാല്‍ ചില നിബന്ധനകളും ഉണ്ട്: ഫേസ്ബുക്ക് കുറിപ്പിലൂടെ ഇണയെത്തേടി യുവാവ്

തനിക്കും സഹോദരി സുചിത്രയ്ക്കും പങ്കാളികളെ അന്വേഷിച്ചുള്ള സുധീഷ് എന്ന യുവാവിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. സുധീഷിന് 29ഉം സുചിത്രയ്ക്ക് 25വയസുമാണ് പ്രായം.

എന്നാല്‍ ഈ ചേട്ടനും അനിയത്തിക്കും ചില നിബന്ധനകളൊക്കെയുണ്ട്. ഒരേ കുടുംബത്തില്‍പ്പെട്ട വിദ്യാസന്പന്നരായ പങ്കാളികളെയാണ് തങ്ങള്‍ക്ക് വേണ്ടതെന്ന് യുവാവ് കുറിപ്പിലൂടെ പറയുന്നു. ആലപ്പുഴയിലോ സമീപ ജില്ലകളിലോ ഉള്ളവരില്‍ നിന്നാണ് ആലോചനകള്‍ ക്ഷണിക്കുന്നതെന്നും സുധീഷ് വ്യക്തമാക്കുന്നു.

Related posts

Leave a Comment