ഉണ്ണിക്കണ്ണനായി മഹാലക്ഷ്മി; മകളെ കൊഞ്ചിച്ച് ദിലീപ്

ശ്രീകൃഷ്ണജയന്തി ആശംസകൾ നേർന്ന് നടി കാവ്യ മാധവൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയും ചിത്രങ്ങളുമാണ് ആരാധകർ ഏറ്റെടുക്കുന്നത്.

മകൾ മാമ്മാട്ടിയെന്നു വിളിക്കുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങൾ ചേർത്തുവച്ചൊരു കൊളാഷ് വിഡിയോ ആണിത്. കൃഷ്ണവേഷം കെട്ടിയ മഹാലക്ഷ്മിയെ വിഡിയോയിൽ കാണാം.

മൂന്ന് വർഷങ്ങൾക്കു മുമ്പെടുത്ത മകളുടെ ചിത്രമാണ് കാവ്യ പങ്കുവെച്ചത്. സംവിധായകനും സെലിബ്രിറ്റി ഫോട്ടോ​ഗ്രാഫറുമായ അനൂപ് ഉപാസനയാണ് ചിത്രങ്ങൾ പകർത്തിയത്.

 

https://www.instagram.com/reel/Cw2WU7rxenZ/?utm_source=ig_web_copy_link

Related posts

Leave a Comment