ഇന്ധനവില വീണ്ടും കുതിക്കും; പെട്രോള്‍, ഡീസല്‍ ലീറ്ററിന് 2 രൂപ സെസ് ചുമത്തി ഇരുട്ടടി

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിക്കും.

പെട്രോളിനും ഡീസലിനും ലീറ്ററിന് രണ്ട് രൂപ വീതം സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

Related posts

Leave a Comment