വളരെ വിശേഷപ്പെട്ട ഒരു കായയുടെ ചിത്രങ്ങള്‍ പങ്കുവച്ച് റിമ കല്ലിങ്കല്‍. ആഷിഖ് അബുവിനൊപ്പമുള്ള വേക്കഷന്‍ കാലത്തെ യാത്രക്കിടെ പകര്‍ത്തിയ ചിത്രങ്ങളാണ് aashhiq
സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ‘കോകോ ഡീ മേര്‍’ എന്നാണ് റിമ പങ്കുവച്ച കായയുടെ രസകരമായ പേര്.
എന്നാല്‍ ഈ പേര് മാത്രമാണ് റിമ പോസ്റ്റില്‍ നല്‍കിയിരിക്കുന്നത്. കൂടാതെ ഗൂഗിളില്‍ തിരയാനുള്ള ഉപദേശവും താരം നല്‍കിയിട്ടുണ്ട്. ‘സെക്‌സി’ എന്നാണ് ഈ കായ വിശേഷിക്കപ്പെടുന്നത്.
പക്ഷെ, ഈ കായയുടെ വില കണ്ടാല്‍ ഞെട്ടുകയും ചെയ്യും. 300 ഡോളര്‍ അഥവാ 22, 339.50 രൂപയാണ് ഇതിന്റെ വില
ഏകദേശം പത്തു വര്‍ഷം കൊണ്ടാണ് ഈ കായ പഴുക്കുന്നത്. സെയ്ചല്‍സില്‍ പോയി വരുന്നവര്‍ ഈ കായ ഒരു ഓര്‍മ്മയായും കൂടെ കൊണ്ടുപോരാറുണ്ട്.