ആ​ല​പ്പു​ഴയില്‍ സി​പി​എം നേ​തൃ​ത്വ​ത്തി​നെ​തി​രേ വന്‍ പ്രതിഷേധം

ആ​ല​പ്പു​ഴ: ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പുമായി ബന്ധപ്പെട്ട ആ​ല​പ്പു​ഴ സി​പി​എ​മ്മി​ല്‍ വന്‍ പൊ​ട്ടി​ത്തെ​റി.

സി​പി​എം നേ​തൃ​ത്വ​ത്തി​നെ​തി​രേ ഒ​രു വി​ഭാ​ഗം പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍ തെ​രു​വി​ലി​റ​ങ്ങി പ്രതിഷേധം നടത്തി .

കെ.​കെ. ജ​യ​മ്മ​യെ അ​ധ്യ​ക്ഷ​യാ​ക്കാ​തെ സൗ​മ്യ രാ​ജി​നെ അ​ധ്യ​ക്ഷ പ​ദ​വി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്ത​താ​ണ് പ്ര​വ​ര്‍​ത്ത​ക​രെ പ്ര​കോ​പി​പ്പി​ച്ച​ത്.
നൂ​റോ​ളം പ്ര​വ​ര്‍​ത്ത​​കാരാണ് ചെ​ങ്കൊ​ടി​ക​ളു​മാ​യി തെ​രു​വി​ലി​റ​ങ്ങിയത് .പണം ​വാ​ങ്ങി​യാ​ണ് ഇവരെ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​രോ​പി​ച്ചു.

Related posts

Leave a Comment