ആ​ര്‍​ബി​ഐ റി​പ്പോ നി​ര​ക്ക് 0.40 ശ​ത​മാ​നം കു​റ​ച്ചു; മൊ​റോ​ട്ടോ​റി​യം ഓ​ഗ​സ്റ്റ് 31 വ​രെ നീ​ട്ടി

ന്യൂ​ഡ​ല്‍​ഹി: റി​സ​ര്‍​വ് ബാ​ങ്ക് റി​പ്പോ നി​ര​ക്കി​ല്‍ 0.40 ശ​ത​മാ​നം കു​റ​വു വ​രു​ത്തി. റി​സ​ര്‍​വ് ബാ​ങ്ക് ഗ​വ​ര്‍​ണ​ര്‍ ശ​ക്തി​കാ​ന്ത ദാ​സ് ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഇ​തോ​ടെ റി​പ്പോ നി​ര​ക്ക് നാ​ലു ശ​ത​മാ​ന​മാ​യി. രാ​ജ്യ​ത്ത് പ​ണ ല​ഭ്യ​ത ഉ​റ​പ്പു വ​രു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ന​ട​പ​ടി.

റി​വേ​ഴ്‌​സ് റീ​പോ നി​ര​ക്ക് 3.35 ശ​ത​മാ​ന​മാക്കി. വാ​യ്പ മൊ​റോ​ട്ടോ​റി​യം ഓ​ഗ​സ്റ്റ് 31 വ​രെ നീ​ട്ടി​. എ​ട്ടു​ല​ക്ഷം കോ​ടി രൂ​പ​യു​ടെ സാ​മ്ബ​ത്തി​ക പാ​ക്കേ​ജും ആ​ര്‍​ബി​ഐ പ്ര​ഖ്യാ​പി​ച്ചു. ആ​ഗോ​ള സ​മ്ബ​ദ് വ്യ​വ​സ്ഥ മാ​ന്ദ്യ​ത്തി​ലേ​ക്കു നീ​ങ്ങു​ക​യാ​ണെ​ന്നും ഈ ​പ്ര​തി​സ​ന്ധി​ക​ളെ ത​ര​ണം ചെ​യ്യാ​ന്‍ ഇ​ന്ത്യ​ക്ക് ശേ​ഷി​യുണ്ടെ​ന്നും ശ​ക്തി​കാ​ന്ത ദാ​സ് വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment