പ്രശസ്തിയും പണവും കൂടുമ്ബോള്‍ ആഡംബര വാഹനങ്ങള്‍ സ്വന്തമാക്കുന്നവരാണ് ഭൂരിഭാഗവും. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തയാവുകയാണ് നടി യശശ്രീ മസൂര്‍ക്കര്‍. ആഡംബര വാഹനത്തിലെ യാത്ര മടുത്തപ്പോള്‍ അത് വിറ്റ് ഒരു ഓട്ടോറിക്ഷ വാങ്ങി. ഇനിയുള്ള യാത്ര ഓട്ടോറിക്ഷയിലായിരിക്കുമെന്ന് വ്യക്തമാക്കുകയാണ് യശശ്രീ.
https://www.instagram.com/p/BtUx8lplsv_/?utm_source=ig_embed
https://www.instagram.com/p/BtUx8lplsv_/?utm_source=ig_embed