ആകാശപൂരം -ഇന്ന് സാമ്പിൾ വെടിക്കെട്ട്

തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട് ഇന്ന് വൈകുന്നേരം 7 മണിക്ക് . ശബ്ദ തീവ്രത കുറച്ചുകൊണ്ടും ,കാഴ്ചക്ക് പ്രാധാന്യം നൽകികൊണ്ട് ആണ് വെടിക്കെട്ട് നടത്തുക. ആനച്ചമയ പ്രദർശനവും ഇന്ന് തുടങ്ങും 

   കനത്ത സൂരക്ഷാ ക്രമീകരണങ്ങൾ ആണ് വെടികെട്ടിനോട് അനുബന്ധിച്ചു ഒരുക്കിയിരിക്കുന്നതു 

Related posts

Leave a Comment