അസ്യൂസ്ന്‍റെ പുത്തന്‍ മോഡല്‍ സെന്ഫോന്‍ 6 വിപണി കീഴടക്കാന്‍ ഒരുങ്ങുന്നു . ഫോണ്‍ മെയ് 16ന് പുറത്തിറക്കും .
നോച്ച് ഡിസ്പ്ലേ ,പോപ്പ് അപ്പ് സെല്‍ഫി ക്യാമറ എന്നിങ്ങനെ ഏറെ പ്രീമിയം ഫീച്ചറുകളോടുകൂടി ആവും അസ്യൂസ് സെന്ഫോന്‍ 6 എത്തുക . പോപ്പ് അപ്പ് സെല്‍ഫി ക്യാമറ സംവിധാനം ഉള്ള ആദ്യ അസ്യൂസ് സ്മാര്‍ട്ട്‌ഫോണ്‍ മോഡല്‍ കൂടി ആണ് അസ്യൂസ് സെന്ഫോന്‍ 6.
സ്നാപ്ട്രാഗണ്‍ 855 ചിപ്സെറ്റ് ആണ് ഈ ഫോണിലും ഉപയോഗിചിരികുന്നത് ,6 gb റാം 128gb സ്റ്റോറെജ് ,48 മെഗാ പിക്സെല്‍ ക്യാമറ എന്നിവ ആണ് മറ്റു സവിശേഷതകള്‍ ,വില വിവരങ്ങള്‍ ഒന്നും പുറത്തു വിട്ടിടില്ലാ .