ടെലിവിഷൻ അവതാരക മീര അനില്‍ വിവാഹിതയായായി. വിഷ്ണു ആണ് വരന്‍. ജൂൺ 5 ന് നടക്കേണ്ട വിവാഹം കോവിഡ് പശ്ചാത്തലത്തിൽ നീട്ടി വച്ചതായിരുന്നു. ജനുവരിയിലായിരുന്നു…
തിരുവനന്തപുരത്തെ ഒരു ക്ഷേത്രത്തിൽ വച്ചാണ് വിവാഹം നടന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായ രീതിയിലായിരുന്നു ചടങ്ങുകൾ നടന്നത്.