സംവിധയകന്‍ അനുരാഗ് കശ്യപിനെതിരെ നടി ഉന്നയിച്ച മീ ടൂ ആരോപണത്തില്‍ സംവിധായകന് പിന്തുണയുമായി ബോളിവുഡില പ്രമുഖര്‍. മീ ടൂ മുന്നേറ്റം ദുരുപയോഗം ചെയ്യുകയാണെന്നും പൂര്‍ണ പിന്തുണ നല്‍കുന്നതായും താരങ്ങളും സംവിധായകരും വ്യക്തമാക്കി.
https://www.instagram.com/p/CFWLKlFpP5C/?utm_source=ig_web_button_share_sheet