അനുപമ പരമേശ്വരനെ എന്തിനാണ് ബുമ്ര അൺഫോളോ ചെയ്തത്

      ഇരുപത്തിയഞ്ചുപേരെ മാത്രം ഫോളോ ചെയ്തിരുന്ന ബുമ്രയുടെ ട്വിറ്റര്‍ ഫോളോ ലിസ്റ്റിലെ ഏക നടി അനുപമ പരമേശ്വരനാണെന്ന് സോഷ്യൽ മീഡിയ കണ്ടെത്തി. ഒരു ദശലക്ഷം ഫോളോവേഴ്‌സുള്ള ബുമ്ര തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഫോളോ ചെയ്യുന്ന ഏക നടിയും അനുപമ പരമേശ്വരനായിരുന്നു.താനും ബുമ്രയും തമ്മില്‍ പ്രണയത്തിലല്ലെന്നും തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നും അനുപമ .പിന്നാലെ വ്യക്തമാക്കിയിരുന്നു. എന്നിട്ടും ചർച്ചകൾ സജീവമായതോടെ അനുപമയെ അണ്‍ഫോളോ ചെയ്തിരിക്കുകയാണ് ബുമ്ര.

Related posts

Leave a Comment