അനിയത്തിക്കുട്ടിയ്ക്ക് ചേച്ചിമാരുടെ സ്നേഹ സമ്മാനം

ലോക്ക്ഡൗണ്‍കാലം പലര്‍ക്കും പാചകപരീക്ഷണങ്ങളുടെ കൂടെയാണ്. കേക്കിലാണ് പലരുടെയും പരീക്ഷണം. സൂപ്പര്‍ കേക്കുകളുടെ വീഡിയോകളും ചിത്രങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളിലും സജീവമാവുകയാണ്. ഇപ്പോഴിതാ, ഒരു പിറന്നാള്‍ കേക്കാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവരുന്നത്. അനിയത്തി ഹന്‍സികയുടെ ജന്മദിനത്തിനായി നടി അഹാന കൃഷ്ണയും സഹോദരിമാരും കൂടെ ഒരുക്കിയ മെര്‍മെയ്ഡ് കേക്കിന്റെ ചിത്രങ്ങള്‍ വൈറലാവുകയാണ്.ബീച്ചും മത്സ്യകന്യകയുമൊക്കെ തീമായി വരുന്ന ഒരു കേക്ക് വേണം എന്നതായിരുന്നു അഹാനയുടെയും സഹോദരിമാരുടെയും ആവശ്യം. മിയാസ് കപ്പ്കേക്കറിയാണ് മനോഹരമായ ഈ കേക്ക് ഒരുക്കിയിരിക്കുന്നത്.

https://www.instagram.com/p/CFwuFhLAyeG/?utm_source=ig_web_button_share_sheet

https://www.instagram.com/p/CFwlfpkgpRc/?utm_source=ig_web_button_share_sheet

 

Related posts

Leave a Comment