തൊടുപുഴ∙ അടിമാലി കുറത്തിക്കുടിയിൽ ചങ്ങാടം ഒഴുക്കിൽപെട്ട് 7 പേരെ കാണാതായി. 3 കുട്ടികളും 3 സ്ത്രീകളും ചങ്ങാടം തുഴച്ചിൽക്കാരനുമാണ് ഒഴുക്കിൽപെട്ടത്. ഫയർഫോഴ്സും ദുരന്തനിവാരണസേനയും സ്ഥലത്തേക്ക് തിരിച്ചു.
അടിമാലിയില്‍ ചങ്ങാടം ഒഴുക്കിൽപെട്ട് 7 പേരെ കാണാതായി; കാണാതായവരിൽ 3 കുട്ടികളും
