‘അങ്ങനെ അദ്ദേഹത്തെ വിളിക്കുന്ന രണ്ടുപേരേയുള‌ളു അതിലൊന്ന് ഞാനാണ്’; താരരാജാവിന് പിറന്നാള്‍ ആശംസയുമായി ശ്വേതാ മേനോന്‍

മലയാളികളുടെ സ്വന്തം ലാലേട്ടന്റെ പിറന്നാള്‍ ഇന്ന് ലോകമാകെ ആഘോഷിക്കുകയാണ്. രാഷ്‌ട്രീയക്കാരും ചലച്ചിത്ര പ്രവര്‍ത്തകരും മുതല്‍ സാധാരണക്കാരുടെ വരെ സമൂഹമാദ്ധ്യമ സ്‌റ്റാ‌റ്റസ് മോഹന്‍ലാല്‍ മയമാണ്.

മോഹന്‍ലാലിന് ജന്മദിനാശംസകള്‍ നേര്‍ന്ന് മലയാളത്തിലെയും ഇന്ത്യയിലെയും ഒട്ടുമിക്ക താരങ്ങളും സ്‌റ്റാ‌റ്റസ് ഇട്ടുകഴിഞ്ഞു. ഇക്കൂട്ടത്തില്‍ ശ്രദ്ധേയമായതാണ് നടി ശ്വേതാ മേനോന്‍ പങ്കുവച്ചത്. ‘ഹാപ്പി ബെര്‍ത്ത്ഡേ ഡിയര്‍ ലാട്ടാ’ എന്നാണ് ശ്വേത ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ഒപ്പം ലാട്ടാ എന്ന് വിളിക്കാന്‍ കഴിയുന്ന രണ്ടുപേരെയുള‌ളൂ എന്നും പോസ്‌റ്റിലുണ്ട്. മറ്റെല്ലാവരും അദ്ദേഹത്തെ ലാലേട്ടാ എന്നാണ് വിളിക്കുന്നതെന്നും ശ്വേത പറയുന്നു.

https://www.facebook.com/ShwethaMenonOfficial/posts/315927953237133

Related posts

Leave a Comment