മുട്ട പലരുചിയിൽ പല ഭാവത്തിൽ തയാറാക്കാം. റോസ്റ്റ് ചെയ്തെടുത്താൽ പിന്നെ പറയാനില്ല. അടിപൊളി രുചിയിൽ സ്വാദിഷ്ടമായ മുട്ട റോസ്റ്റ് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം ചേരുവകൾ: • മുട്ട – 4 എണ്ണം • വെള്ളം – ആവശ്യത്തിന് • ഉപ്പ് – 1/2 ടീസ്പൂൺ • വെളിച്ചെണ്ണ – 4 – 5 ടേബിൾ സ്പൂൺ • കടുക് – 1/2 ടീസ്പൂൺ • വെളുത്തുള്ളി (അരിഞ്ഞത്) – 8 അല്ലി • ഇഞ്ചി (അരിഞ്ഞത്) – 1 ഇഞ്ച് • സവാള ( കനം കുറച്ച് അരിഞ്ഞത്) – 5 മീഡിയം • കറിവേപ്പില – ആവശ്യത്തിന് • ഉപ്പ് – ആവശ്യത്തിന് • മഞ്ഞൾപൊടി – 1/4 ടീസ്പൂൺ • കുരുമുളകുപൊടി – 1/4 ടീസ്പൂൺ • കശ്മീരി മുളകുപൊടി – 2 ടീസ്പൂൺ…