‘സംസ്ഥാനത്ത് മുസ്ലിം വോട്ടില്‍ വര്‍ഗീയ ധ്രുവീകരണം നടന്നു’ ; കെ. സുരേന്ദ്രന്‍

സംസ്ഥാനത്ത് മുസ്ലിം വോട്ടില്‍ വര്‍ഗീയ ദ്രുവീകരണം നടന്നതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്‍.ഡി എ സ്ഥാനാര്‍ത്ഥികള്‍ വിജയിക്കാതിരിക്കാന്‍ മതം പറഞ്ഞു വോട്ട് നേടിയെന്നും, അതാണ് സംസ്ഥാനത്തെ മുഴുവന്‍ സ്ഥാനാര്ഥികളുടെയും പരാജയ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടതുമുന്നണിയുടെ ആശയവുമായി ഉള്ള വിയോജിപ്പ് പ്രകടമാക്കിക്കൊണ്ട് ശക്തമായ പ്രതിപക്ഷമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പാഞ്ഞു. കേരളം രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് ഇനി പ്രാധാന്യം ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related posts

Leave a Comment