മമ്മുക്കയുടെ വക ആസിഫിന് ഒരു റോളക്സ് വാച്ച്

റോഷാക്ക് സിനിമയുടെ സക്‌സസ്സ് സെലിബ്രേഷൻ വേദിയിൽ വച്ചാണ് മമ്മുക്ക ആസിഫിന് റോളക്സ് വാച്ച് സമ്മാനമായി നൽകിയത്.

റോഷാക്ക് എന്ന സിനിമയുടെ സസ്പെൻസ് രണ്ടു കണ്ണുകൾ കൊണ്ട് ഏറ്റവും മനോഹരമായി അഭിനയിച്ച് ഈ ചിത്രത്തെ

വിജയകരമാക്കി തീർത്ത ആസിഫ് ഷൂട്ടിനിടയിൽ ഒരു റോളക്സ് വാച്ച് വാങ്ങി തരുമോ എന്ന് ചോദിച്ചിരുന്നു.

അങ്ങനെയാണ് മമ്മുക്ക റോളക്സ് വാച്ച് ആസിഫിന് സമ്മാനമായി നൽകിയത്.

Related posts

Leave a Comment