നടി സുബി സുരേഷ് അന്തരിച്ചു.

സിനിമ, ടെലിവിഷൻ താരവും, അവതാരകയുമായിരുന്ന സുബി സുരേഷ് അന്തരിച്ചു. 34 വയസായിരുന്നു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Related posts

Leave a Comment